തിരുവനന്തപുരം: പേട്ട വാർഡിലെ കോർപ്പറേഷൻ വീട്ടുകരം ഇന്ന് രാവിലെ 9 മുതൽ 1 വരെ കോർപ്പറേഷൻ അധികാരികൾ
പേട്ട പുത്തൻകോവിൽ കോംപ്ളക്‌സിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി സി.പി.സേതുനാഥൻ അറിയിച്ചു.