hi

കിളിമാനൂർ: കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്നിക്കൽ കാമ്പസിലെ സ്പോർട്സ് ഫെസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവ് രാജ് ഉദ്ഘാടനം ചെയ്തു.ഡയറക്ടർ കെ.എസ്.ഷാജി കുട്ടികൾക്ക് ദീപശിഖ കൈമാറി.സ്പോർട്സ് മത്സരങ്ങളിലെ ഓവറോൾ വിജയികൾക്ക് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന്റെ മുൻ ക്യാപ്റ്റൻ ജിജോ ജോസഫ് ട്രോഫികൾ വിതരണം ചെയ്തു.