പാപ്പനംകോട്: എസ്റ്റേറ്റ്, ടി.സി./53/2138 ആമ്പഴയ്ക്കൽ മേലേ പുത്തൻ വീട്ടിൽ എൻ. സരസ്വതി (76,റിട്ട. ഹെൽത്ത് സർവീസ്) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. കൃഷ്ണൻകുട്ടി. മക്കൾ: ചിത്രലേഖ, ശ്രീലേഖ, ചന്ദ്രലേഖ. മരുമക്കൾ: എം. ആത്മനിലവൻ, സുരേഷ്‌കുമാർ.