photo

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ പാവശ്ശേരിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൊൽമ ബീവി (88) നിര്യാതയായി. മക്കൾ: ബഷീർ (റിട്ട. മാനേജർ, കേരള ബാങ്ക്), സലിം (സിൽവർ ലൈൻ ടെക്സ്റ്റയിൽസ്, ഇടപ്പള്ളിക്കോട്ട), അഷ്റഫ് (സി.പി.എം എസ്.വി. മാർക്കറ്റ് (എ) ബ്രാഞ്ച് സെക്രട്ടറി), അദബിയ, റംല, ലൈല, റഷീദ, ഷീജ. മരുമക്കൾ: അബ്ദുൽ സമദ് (റിട്ട. കെ.എസ്.ആർ.ടി.സി വിജിലൻസ് ഇൻസ്പെക്ടർ), നെഹ്‌മത്ത് (ബിസിസ്), പരേതനായ അബ്ദുൽ സലാം, അഹമദ് കുഞ്ഞ്, അബ്ദുൽ വഹാബ് (ബിസിനസ്), ഷംല, ഹസീന, നബീസത്ത്.