
മലയിൻകീഴ് : മച്ചേൽ കുളങ്ങരകോണം പൂജാലയത്തിൽ പരേതനായ ജി കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സി.രാധമ്മ(80)നിര്യാതയായി.മക്കൾ : കെ.ജയകുമാർ,ആർ.രമാദേവി,കെ. ഗോപകുമാർ,ആർ.കലാദേവി,ആർ.ബിന്ദുകുമാരി.മരുമക്കൾ : പി.സുജിതകുമാരി, ബി. അശോകൻ, ബി,ആർ.അനിത,വി.പ്രസന്നകുമാർ, എം.രാജേന്ദ്രൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.ന്.