
മുടപുരം : കിഴുവിലം കുഴിമൺകാവ് ശാസ്‌ത ക്ഷേത്രത്തിനു സമീപം തുളസിമന്ദിരം (മഠത്തു വിള ) വീട്ടിൽ പരേതനായ പത്മകുമാർ (വാസു- 65 റിട്ട .പി.ഡബ്ലിയു .ഡി ) നിര്യാതനായി.മക്കൾ. ഡോ . വിഷ്ണുപ്രിയ, റാം കേശവ് ( മർച്ചന്റ് നേവി ) . മരുമക്കൾ. ഡോ. സച്ചിൻ ചന്ദ്രമോഹൻ, ഡോ . ഗോപിക ജയശ്രീ. സഞ്ചയനം.24. രാവിലെ 8.30 ന്.