കുളത്തൂർ: തൃപ്പാദപുരം കാവുക്കോണത്ത് പുത്തൻവീട്ടിൽ ഓമന അമ്മ (71) നിര്യാതയായി.
ഭർത്താവ്: പരേതനായ ജനാർദ്ദനൻ നായർ.മക്കൾ: ബാബു ജെ, ബൈജു ജെ.
മരുമക്കൾ :കല. ജി , ദീജ.സഞ്ചയനം ഞായറാഴ്ച 8.30 ന്