
തിരുവനതപുരം : കരമന ശാസ്ത്രി നഗർ സൗത്ത് എസ് 44 ൽ എ.വി. രത്നഗിരി (74, റിട്ട. കെൽട്രോൺ )നിര്യാതനായി. ഭാര്യ ബി.ലളിത (റിട്ട: ഏജീസ് ഓഫീസ്). മക്കൾ: എ.ആർ. വിശ്വനാഥൻ, എ.ആർ. വിഷ്ണു മഹാദേവൻ, മരുമക്കൾ : മീര. ആർ, ശ്രേയ രാമൻ. സംസ്കാരം ഇന്ന് 1.30 ന് കരമന രുദ്ര ഭൂമിയിൽ.