
തിരുവനന്തപുരം: വെട്ടുകാട് വൃന്ദാവനിൽ നടരാജന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. സംസ്കാരം മുട്ടത്തറ ശ്മശാനത്തിൽ ഇന്ന് 11 മണിക്ക്.
മക്കൾ: പരേതയായ പരിമളം, സുഗന്ധി, പ്രവീൺ, പ്രദീപ്, അജിത്ത്, ബിന്ദു.
മരുമക്കൾ: പരേതനായ മോഹനൻ , ബീന, ജയശ്രീ, നിജ, രാജു.