വിതുര;മേമലകരുങ്കാളിഅമ്മദേവിക്ഷേത്രത്തിലെ മീനചോതിപൊങ്കാലമഹോൽസവം 26 മുതൽ 28 വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റിപ്രസിഡന്റ് ആർ.മധുകുമാർ,സെക്രട്ടറിദിനേഷ് ട്രഷറർ മേമലബിജുകുമാർ എന്നിവർ അറിയിച്ചു.25 ന് വൈകിട്ട് 4 ന് നടതുറക്കൽ,5 ന് മുഖചാർത്ത്,6 ന് ചാറ്റുപാട്ട് എന്നിവ ഉണ്ടാകും.26ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും,10 ന് നാഗർപൂജ,നാഗരൂട്ട്,10.30 ന് തൃക്കൊടിയേറ്റ്.വൈകിട്ട് 5.30 ന്‌ഐശ്യര്യപൂജ,6.30 ന് അലങ്കാരപൂജയും,ദീപാരാധനയും.രാത്രി 7 ന് കാര്യസിദ്ധിപൂജ,7.30 ന് കാളിപൂജ,8 ന് തമ്പുരാൻപൂജ,8.30 ന് ദേവീപൂജ,തുടർന്ന് അത്താഴപൂജ,27 ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും.7.30 ന് ദേവീപൂജ,തുടർന്ന് മഹാമൃത്യുജ്ഞയഹോമം,11 ന് നാഗർപൂജ,നാഗരൂട്ട്,തുടർന്ന് ഉച്ചപൂജ,ദീപാരാധന,നടയടപ്പ്.വൈകിട്ട് 5.30 ന് ഐശ്യര്യപൂജ,6.30ന് അലങ്കാരപൂജയും,ദീപാരാധനയും,രാത്രി 7 ന് കാര്യസിദ്ധിപൂജ,7.30 ന് കാളീപൂജ,8 ന് സിനിമാറ്റിക്ഡാൻസ്,തുടർന്ന് തമ്പുരാൻപൂജ,8.15 ന് പുഷ്പാഭിഷേകം,8.30 ന് ദേവീപൂജ,9 ന് ഭഗവതിസേവ,തുടർന്ന് അത്താഴപൂജ,28 ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും,7.30 ന് ദേവീപൂജ,8.30 ന്കലശപൂജ, കലശാഭിഷേകം, 9.30 ന് സമൂഹപൊങ്കാല,10 ന് നാഗർപൂജ,തുടർന്ന് പൊങ്കാലനിവേദ്യം,നാഗരൂട്ട്, ഉച്ചക്ക് 12 ന് അന്നദാനം, 2 ന് ചപ്രംഎഴുന്നള്ളത്ത്, വൈകിട്ട് 5.30 ന് ഐശ്വര്യപൂജ,6.15 ന് അലങ്കാരപൂജയും,ദീപാരാധനയും,കൊടിമരപൂജയും.6.30 ന് ഘോഷയാത്ര, രാത്രി 7ന് കാര്യസിദ്ധിപൂജ,8 ന് തമ്പുരാൻപൂജ,തുടർന്ന് ദേവീപൂജ,9.30 ന് ആറാട്ട്,രാത്രി 10 ന് ഉരുൾ,തുടർന്ന്അത്താഴപൂജ,11 ന് കാക്കാരിശ്ശിനാടകം,1.30 ന് പൂത്തിരിമേളം,വെളുപ്പിന് 4 ന് വിളക്കെടുപ്പ്,കൊടിയിറക്ക്,തുടർന്ന് ഗുരുസി.