വിതുര: തോട്ടുമുക്ക് പേരയത്തുപാറ മണലയം ശ്യാമളാ നിലയത്തിൽ സുഭദ്രഅമ്മ (86) നിര്യാതയായി.മക്കൾ, രമ, ശ്യാമള, സാംബശിവൻ, വിമല, അശോക് കുമാർ, മരുമക്കൾ. ഷീബ, ചെല്ലപ്പൻ, വിജയൻ, സുരേന്ദ്രൻ.