b

ഉദിയൻകുളങ്ങര : ധനുവച്ചപുരം അബിലാഷ് ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ ബേബി ഗോപാലൻ (പാൽസി ) ( 75 ) നിര്യാതയായി.
മക്കൾ: അബിലാഷ്, അഖിലേഷ് . മരുമക്കൾ: രശ്മി ,ആതിര
പ്രാർത്ഥന: ഇന്ന് വൈകിട്ട് 4 ന്