ആറ്റിങ്ങൽ: ഗവ:പോളിടെക്‌നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓട്ടോമോട്ടീവ് ഇലക്ട്രിഷ്യൻ,അഡ്വാൻസ്‌ഡ് വെൽഡിംഗ് ടെക്നോളജി,പ്ലമ്പിംഗ്,മൊബൈൽ ഫോൺ ടെക്നോളജി എന്നീ ഹൃസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 2. ഫോൺ: 6235557495.