തിരുവനന്തപുരം : മുട്ടട കേശവ ഭവനിൽ രാജേന്ദ്രകുമാർ. എൻ (63) നിര്യാതനായി. ഭാര്യ : സുമംഗലാദേവി. മക്കൾ: രാഖിരാജ്. എസ്, രാഹുൽ രാജ്. എസ്. മരുമകൻ : ശ്രീജിത്ത് എസ്. എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്

കമലമ്മ
മഠത്തിക്കോണം: കീഴ്‌വാണ്ട ആതിര ഭവനിൽ കമലമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ പിള്ള. മക്കൾ : കൃഷ്ണൻകുട്ടി നായർ, രാജേന്ദ്രൻ നായർ. മരുമക്കൾ : കോമള കുമാരി, ബിന്ദു രാജേന്ദ്രൻ (മുൻ വാർഡ് മെമ്പർ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.