കൊച്ചി: പുല്ലേപ്പടി കരിത്തലപറമ്പിൽ കരീത്തറവീട്ടിൽ കെ.സി. സുരേന്ദ്രന്റെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. എറണാകുളം ജനറൽ ആശുപത്രിയിലെ മുൻ ജീവനക്കാരിയും കുമ്പളങ്ങി വട്ടച്ചാമൂലയിൽ കുടുംബാംഗവുമാണ്. മക്കൾ: നിമ്മി, പരേതനായ സോണി. മരുമക്കൾ: മഞ്ജുഷ, സുനിൽ.