മണലയം: പിണർവിളാകം വീട്ടിൽ ജോയിസ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കയ്യൻ. മക്കൾ: രാജീവ്, രാജേശ്വരി, ബിനുമോൾ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 7.30 ന് സ്വവസതിയിൽ.