പള്ളിമുക്ക്: കനാൻ കോൺവെന്റ് ലൈനിൽ എം. വിജയ്സിംഗ് (56) നിര്യാതനായി. ഭാര്യ: സെൽവസുമം. എസ് (ആശാവർക്കർ ഇ. ഒ. ഇ വെള്ളനാട് ) മകൻ:അജയ്. വി.എസ്. പ്രാർത്ഥന: ശനിയാഴ്ച 4ന്.