കടയ്ക്കാവൂർ : ഒൻപത് തെങ്ങ് തിട്ട വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. സഞ്ചയനം : ഞായർ രാവിലെ 8 ന്.

മാധവൻപിള്ള വി.

പുന്നമൂട് : കേളേശ്വരം വടക്കേവിള വീട്ടിൽ വി. മാധവൻ പിള്ള (88, റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : റ്റി. കൃഷ്ണമ്മ. മക്കൾ : മഹാലക്ഷ്മി, ഗായത്രി, ബിന്ദു. മരുമക്കൾ : മധു, പ്രവീൺ, അജികുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.