വർക്കല : വാച്ചർമുക്ക് ജനാർദ്ദനപുരം ഉത്രത്തിൽ സുമതി അമ്മ (86) നിര്യാതയായി. മക്കൾ : രമേശൻ, സരോജിനി സി. മരുമക്കൾ : നിഷാ രമേശ്, വിജയൻ പിള്ള. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.