കഠിനംകുളം: മണക്കാട്ടിൽ വീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെ മകൻ ഭദ്രൻ (70) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: ഷിബു, ഷിബി,സുരേഷ്. മരുമക്കൾ: രജനി, സൂര്യ ലക്ഷ്മി. സഞ്ചയനം 24ന് രാവിലെ 9:30ന്.