s

തിരുമല: ഓടാൻകുഴി റസിഡന്റ്സ് അസോസിയേഷൻ ഒ.ആർ.എ -എ 14 ആഞ്ജനേയത്തിൽ ശ്രീകണ്ഠൻ നായർ, (83) നിര്യാതനായി. ഭാര്യ അംബികാദേവി, മക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ, സുമിത്രാ ദേവി. മരുമക്കൾ: മീര, രമ്യ, നന്ദകുമാർ. സംസ്‌കാരം: ഇന്ന് രാവിലെ 9.30 ന് ശാന്തികവാടത്തിൽ.

സഞ്ചയനം:26ന് രാവിലെ 8.30 ന്.