വിതുര: പഞ്ചായത്തിലെ മണലി,കല്ലൻകുടി,ബോണക്കാട് മാട്ടുപ്പെട്ടി, മേമലനിരപ്പിൽ,തേവിയോട് നാല്‌സെന്റ് കോളനി, ആനപ്പാറആയിരവില്ലിക്ഷേത്രം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം അടൂർപ്രകാശ് നിർവഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറ,മേമല വാർഡ് മെമ്പർ മേമല വിജയൻ,ഡി.സി.സി ജനറൽസെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ,എൽ.കെ.ലാൽറോഷിൻ,എസ്.കുമാരപിള്ള,ജി.ഡി.ഷിബുരാജ് എന്നിവർ പങ്കെടുത്തു.