നെയ്യാറ്റിൻകര:എൽ.ഡി.എഫ് നെല്ലിമൂട് മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ എൻ.രതീ ന്ദ്രൻ ഉദ്ഘാടനം ചെയ്തു.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസലൻ എം.എൽ.എ,നെല്ലിമൂട് പ്രഭാകരൻ,പ്രൊഫ.ചന്ദ്രബാബു,വി.രാജേന്ദ്രൻ,രാമപുരം ശ്രീകുമാർ,സി.ഗോപി,അശ്വതി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.മേഖല കമ്മിറ്റി ചെയർമാനായി നെല്ലിമൂട് ടി.സദാനന്ദനെയും (ആർ.ജെ.ഡി) കൺവീനറായി എസ്.വിജയനെയും (സി.പി.എം) ഉൾപ്പടെ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.