വിതുര:മലയടി മണികണ്ഠ വിലാസത്തിൽ കുമാരൻചെട്ടിയാർ (92) നിര്യാതനായി. മക്കൾ: ഗിരിജ, ഗീത, സബിത, മണികണ്ഠൻ, ഷീജ. മരുമക്കൾ: കൃഷ്ണൻകുട്ടി, വേലായുധൻ, മണിയൻ, സുനിത.