bhuvaneswary

കൊല്ലം: തെക്കേവിള തെക്കേനഗർ - 79 എ യിൽ അവയനഴികത്തിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ഭുവനേശ്വരി (69, ബേബി) നിര്യാതയായി. മക്കൾ: മിനിമോൾ, ബിജിമോൾ, ബിന്ദുമോൾ, സിന്ധുമോൾ.

മരുമക്കൾ: മുരളി, ബിജു, ജ്യോതിരാജൻ, പ്രശാന്ത്. സഞ്ചയനം 24ന് രാവിലെ 8ന്.