ramachandran-nair

ഇടയ്ക്കോട് :പതിനെട്ടാം മൈൽ മംഗലത്തു വീട്ടിൽ രാമചന്ദ്രൻ നായർ (81)നിര്യാതനായി.ഭാര്യ :രാധമ്മ .മക്കൾ: :ഗിരീഷ് കുമാർ ,ഷീല ,ഷീജ.മരുമക്കൾ :സരിത ,വിജയൻ ,തുളസിധരൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.