-rajanbabu

വർക്കല: കവലയൂർ മരുതറവിളാകത്ത് പരേതരായ നാരായണപിളളയുടെയും കമലാഭായിഅമ്മയുടെയും മകൻ രാജൻബാബു (76) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ ശ്യാമളാദേവിഅമ്മ, ശാരദാദേവിഅമ്മ, ശകുന്തളാദേവി, ശോഭനകുമാരി, ശശികല. സഞ്ചയനം: 25ന് രാവിലെ 8മണിക്ക്.