p

നാലാം സെമസ്​റ്റർ എം.എഡ്. (2018 സ്‌കീം - റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ. (സോഷ്യൽ വർക്ക്) (റെഗുലർ & ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, എം.എ മ്യൂസിക് (മൃദംഗം), എം.എ ഡാൻസ് (കേരള നടനം), എം.എ സോഷ്യോളജി, എം.എ ഇസ്ലാമിക് ഹിസ്​റ്ററി പരീക്ഷപഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ്‌ കോഴ്സിന്റെ (2013 സ്‌കീം) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി./ ബി.കോം പരീക്ഷകളുടെ പ്രോജക്ട്‌ കോളേജുകളിൽ സമർപ്പിക്കാനുള്ള തീയതി ഏപ്രിൽ 25ലേക്ക് നീട്ടി. പ്രോജക്ട്, വൈവ പരീക്ഷകൾ ഏപ്രിൽ 29, 30, മേയ് രണ്ട് തീയതികളിൽ നടത്തും.


അറബി വിഭാഗം നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്ക​റ്റ്‌ കോഴ്സ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് കോഴ്സിൽ അപേക്ഷിക്കാം. ഫോൺ- 04712308846, 9562722485

മസ്​റ്ററിംഗ്

തിരുവനന്തപുരം: കേരളസർവകലാശാലയിൽ നിന്നും പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പ​റ്റുന്നവർക്കായുള്ള മസ്​റ്ററിംഗ് ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ നടത്തും. ജീവൻ പ്രമാൺ പോർട്ടൽ വഴി ഓൺലൈനായോ തപാലിലോ നേരിട്ട് ഹാജരായോ മസ്റ്ററിംഗ് നടത്താം. ഗസ്​റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്ക​റ്റ് (അസൽ മേൽവിലാസവും ഫോൺ നമ്പരും സഹിതം) ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ തപാലിലും അയയ്ക്കാം. പോസ്​റ്റ് ഓഫീസ്, അക്ഷയ വഴിയും മസ്റ്ററിംഗ് നടത്താം.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാലപ​രീ​ക്ഷാ​ഫ​ലം

ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളാ​യ​ ​(​സി.​ബി.​സി.​എ​സ്.​എ​സ് 2020​ ​പ്ര​വേ​ശ​നം​ ​മാ​ത്രം​)​ ​എം.​എ​സ്സി​ ​ബോ​ട്ട​ണി​ ​വി​ത്ത് ​ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ​ ​ബ​യോ​ള​ജി,​ ​എം.​എ​സ്‌​സി​ ​സൈ​ക്കോ​ള​ജി,​ ​എം.​എ​ ​സോ​ഷ്യോ​ള​ജി​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഏ​പ്രി​ൽ​ 2023,​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ന​വം​ബ​ർ​ 2021​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29​ ​വ​രെ​യും​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​റി​ന് 31​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ് ​(​സി.​സി.​എ​സ്.​എ​സ്)​ ​ന​വം​ബ​ർ​ 2023​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​(​സി.​സി.​എ​സ്.​എ​സ്)​ ​ന​വം​ബ​ർ​ 2023​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​അ​റ​ബി​ക് ​ന​വം​ബ​ർ​ 2023​ ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കെ​-​മാ​റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​ന് ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​ന​ട​ത്തി​യ​ ​കെ​-​മാ​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​താ​ത്കാ​ലി​ക​ ​ഫ​ലം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റി​ൽ​ ​സ്കോ​ർ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ട്.​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ബി.​ഫാം​ ​പ്ര​വേ​ശ​നം:
അ​ലോ​ട്ട്മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-0471​ 2525300.

സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​ന്റെ​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,​ ​ഗ​വ.​/​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​പ്രി​ന്റ്ഔ​ട്ടും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ ​ഏ​പ്രി​ൽ​ ​പ​ത്തി​ന​കം​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​ക്ക് ​ന​ൽ​ക​ണം.

അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യി​ലെ​ ​വി​വി​ധ​ ​സെ​ന്റ​റു​ക​ളി​ൽ​ ​മാ​ദ്ധ്യ​മ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​ക​ൾ​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കും.​ ​എ​ട്ട് ​മു​ത​ൽ​ 12​ ​വ​രെ​ ​ക്ലാ​സ്സി​ൽ​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​പ്ര​വേ​ശ​നം.
പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കും.​ ​അ​പേ​ക്ഷി​ക്കു​ന്ന​വർ
w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 0471​-2726275,​ 9447225524​ ​(​തി​രു​വ​ന​ന്ത​പു​രം​),​ 0484​-2422275,​ 2422068,9388533920​ ​(​കൊ​ച്ചി​).

ഹി​ന്ദി​ ​ടൈ​പ്പ് ​റൈ​റ്റിം​ഗ്,​ ​ഷോ​ർ​ട്ട്ഹാ​ൻ​ഡ് ​പ​രീ​ക്ഷ​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​സ​ഭ​ ​ന​ട​ത്തു​ന്ന​ ​ഹി​ന്ദി​ ​ടൈ​പ്പ് ​റൈ​റ്റിം​ഗ്(​ലോ​വ​ർ,​ഹ​യ​ർ,​ഹൈ​സ്‌​പീ​ഡ്)​ ​ഹി​ന്ദി​ ​ഷോ​ർ​ട്ട് ​ഹാ​ൻ​ഡ് ​(​ലോ​വ​ർ,​ഹ​യ​ർ​)​ ​കോ​ഴ്‌​സു​ക​ളു​ടെ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 4,​ 5,​ 6​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.
പ​രീ​ക്ഷ​ക​ളി​ൽ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​നി​ശ്ചി​ത​ ​ഫീ​സ് ​സ​ഹി​തം​ ​അ​പേ​ക്ഷ​ക​ൾ​ 25​ന​കം​ ​സ​ഭാ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ​അ​യ​‌​യ്ക്ക​ണം.​ 20​ ​രൂ​പ​ ​ഫൈ​നോ​ടു​കൂ​ടി​ 30​ന് ​മു​മ്പ് ​പ​രീ​ക്ഷാ​ഫീ​സ് ​അ​ട​യ്ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​ 2321378,​ 2329459,​ 2329200