വർക്കല: മൈതാനം ചരുവിളവീട്ടിൽ ദിനേശ്ബാബുവിന്റെ ഭാര്യ വി.എസ്.ബെൻസി (44) നിര്യാതയായി. മകൻ: ദേവേഷ്. പിതാവ്: സോമൻ. മാതാവ്: വരദ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.