sureshkumar

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് പരവൂർക്കോണം പണയിൽ വീട്ടിൽ പരേതരായ കരുണാകരൻ നായർ - ശാരദമ്മ ദമ്പതികളുടെ മകൻ സുരേഷ് കുമാർ (53) സൗദിയിൽ മരണമടഞ്ഞു. ഭാര്യ: ഡാനി.ഐ. പി, മക്കൾ :ജിഷ്ണു. എസ്, ശ്രീജിത്ത്‌. എസ്, സംസ്കാരം ഇന്ന് ഉച്ചക്ക്1 മണിക്ക് ആറ്റിങ്ങൽ വെള്ളൂർക്കോണം ലക്ഷ്മി ഭവനിൽ നടക്കും.