
വെള്ളനാട് :പാറ്ററ വിജയവിലാസത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പരമേശ്വരിയമ്മ(കൗസല്യ-94)
നിര്യാതയായി.മക്കൾ:കെ.വസന്തകുമാരി,കെ.സുധ കുമാരി,പരേതനായ പി.കെ.വിജയകുമാർ.മരുമക്കൾ:എം.വിജയൻ,പരേതരായ വി.സുകുമാരൻ നായർ,ജി.ദാമോദരൻ നായർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.