കിളിമാനൂർ:മലയാമഠം അട്ടോളിമഠം ഹരിത്രിപുര കുളങ്ങര ദേവീക്ഷേത്ര ത്തിലെ പൂരം മഹോത്സവവും പ്രതി ഷ്ഠാ വാർഷികവും 23 മുതൽ 25 വരെ നടക്കും.23 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 5ന് ഐശ്വര്യ പൂജ, രാത്രി 8 ന് നൃത്തനൃത്യങ്ങൾ, 24 ന് ഉച്ചക്ക് 11.30ന് അന്നദാനം, 5.30ന് താലപ്പൊലിയും വിളക്കും എഴുന്നള്ള ത്തും, രാത്രി 8.30ന് ഗാനമേള, 25 ന് രാവിലെ 8ന് സമൂഹ പൊങ്കാല, പ്രതി ഷ്ഠാദിന കലശപൂജ, രാത്രി 7 ന് പൂമൂടൽ, 8.30ന് ആരവം - നാടൻപാട്ട്.