kunnamangalamnews
തങ്കം

കുന്ദമംഗലം: കുരിക്കത്തൂർ കുഴിതൊടികയിൽ താമസിക്കും വടക്കെ പുറായിൽ തങ്കം (81) നിര്യാതയായി. ഭർത്താവ്: കുരിക്കത്തൂർ പരേതനായ അഞ്ചുകണ്ടത്തിൽ ബാലൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി). മക്കൾ: ശോഭന, പ്രഭാമണി, അനിത. മരുമക്കൾ: ഭാസ്കരൻ (മുത്തേരി), ബാലചന്ദ്രൻ, സുധാകരൻ.