sasikumar
ശശികുമാർ

കൊല്ലം: ചാത്തന്നൂർ താഴം കുന്നുംപുറത്ത് വീട്ടിൽ പരേതരായ സുകുമാരന്റെയും സരസമ്മയുടെയും മകൻ നാവായിക്കുളം വിളയിൽ വീട്ടിൽ ശശികുമാർ (53, മത്തായി) നിര്യാതനായി. ഭാര്യ: എസ്.മഞ്ജുള. മക്കൾ: ശബരീനാഥ്, കാശിനാഥ്.