ആറ്റിങ്ങൽ:വലിയകുന്ന് ജയ് ഭാരത് സ്കൂൾ &പി.പി.ടി.ടി.ഐൽ സ്കൂൾ വാർഷികം നടന്നു. മുൻവിദ്യാർത്ഥി എസ്.ശ്രീദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.എസ്.രാജി, 'സ്കൂൾ മാനേജിംഗ് ഡയറക്ടർ താഹിറാബീഗം,ചെയർമാൻ ഫസിലുദീൻ,പ്രിൻസിപ്പൽ എസ്.താണുവൻ ആചാരി,സി.ഇ.ഒ സാഗർ,വൈസ് പ്രിൻസിപ്പൽ ആഷു,സിനി ആർട്ടിസ്റ്റ് ഷമീർ ഖാൻ,ജാസിം,നൗഫിയ,ഹയറുന്നിസ എന്നിവർ പങ്കെടുത്തു.