anna-dmk

ചെന്നൈ: അധികാരത്തിലെത്തിയാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുമെന്ന് അണ്ണാ ഡി.എം.കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക.

കോയമ്പത്തൂരിലും മധുരിയിലും എയിംസ്, നീറ്റ് പരീക്ഷയ്ക്ക് ബദൽ പരീക്ഷ എന്നിങ്ങനെ 113 വാഗ്ദാനങ്ങളാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പുറത്തിറക്കിയ പ്രകടന പത്രികയിലുള്ളത്. നീറ്റ് പരീക്ഷ, ഗവർണർ വിഷയം തുടങ്ങിയവയിൽ

ഡി.എം.കെ നിലപാടിനൊപ്പം ചേർന്നാണ് അണ്ണാ ഡി.എം.കെ പ്രകടനപത്രികയിറക്കിയിരിക്കുന്നത്.