കൊയിലാണ്ടി: കുറുവങ്ങാട് നാരങ്ങോളി താഴെ കുനി സജിനി നിവാസിൽ ചിരുതകുട്ടി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപെരച്ചൻ. മക്കൾ: ശങ്കരൻ, ശിവദാസൻ, ബാബുരാജ് , വേണു, സജിനി. മരുമക്കൾ: രാധ ,അനില , ഷൈന, രോഷ്നി, വിജയൻ. സഞ്ചയനം വ്യാഴാഴ്ച.