തോന്നയ്ക്കൽ : ചെമ്പകമംഗലം വിളയിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ് :പരേതനായ രാജൻ ചെട്ടിയാർ.മകൻ : ശശി. മരുമകൾ : മിനി