kuttappan

അ‌ഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് മുൻ പ്രസിഡന്റും കൊല്ലം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന അഞ്ചൽ തഴമേൽ കരുമാലിൽ വീട്ടിൽ (സുജാത ടെക്സ്റ്റൈൽസ്) കെ.എൻ.കുട്ടപ്പൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ. ഇന്ന് രാവിലെ 8.30 വരെ മൃതദേഹം തഴമേലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: കെ.സുജാത. മക്കൾ: കെ.അജിത്ത്, കെ.സുജിത്ത്. മരുമക്കൾ: അനുപമ അജിത്ത്, സിനു സുജിത്ത്.