ചിറയിൻകീഴ്:മുരുക്കുംപുഴ തോപ്പു മുക്കിൽ ഇർഫാൻ മൻസിലിൽ പരേതനായ മുസ്തഫയുടെ ഭാര്യ ജമീലാ ബീവി (88) നിര്യാതയായി.മക്കൾ: മുഹമ്മദ് നിസാറുദ്ദീൻ,റസിയ.മരുമക്കൾ: സിന്ധുനിസാർ, സലാം.