p

ഏപ്രിൽ മൂന്നിന് നടത്താനിരുന്ന ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബികോം പരീക്ഷകൾ ഏപ്രിൽ 19ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രം, സമയം മാ​റ്റമില്ല.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റ അനലി​റ്റിക്സ് ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം/ എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം പരീക്ഷകളുടെ രജിസ്‌ട്രേഷൻ 23ന് തുടങ്ങും.


ഏപ്രിൽ മൂന്നിന് നടത്തുന്ന ജർമ്മൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബി.ടെക് (2008 & 2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 25 മുതൽ 27വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ. ഏഴ്) സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു


അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​ബാ​ച്ചി​ലെ​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്)​ ​ബി​രു​ദ​ ​പ​രീ​ക്ഷ​യി​ലെ​ ​മാ​ർ​ച്ച് 25​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 22​ ​ലേ​ക്കും​ ​ഏ​പ്രി​ൽ​ 22​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ത് ​ഏ​പ്രി​ൽ​ 23​ ​ലേ​ക്കും​ ​മാ​റ്റി.


പ്രാ​ക്ടി​ക്കൽ

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​സ​സ്റ്റൈ​ന​ബി​ൾ​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2020​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഫെ​ബ്രു​വ​രി​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഏ​പ്രി​ൽ​ 5​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി​ ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019,2020,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 26​ ​മു​ത​ൽ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഫ്.​ടി,​ ​ബി.​എ​സ് ​സി​ ​അ​പ്പാ​ര​ൽ​ ​ആ​ൻ​ഡ് ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 25​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​സു​വോ​ള​ജി​ ​(​പി.​ജി.​സി.​എ​സ്.​എ​സ് 2017,2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,​ 2015,​ 2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​മേ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി

എ​സ്.​ഡി.​ഇ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(2014​ ​പ്ര​വേ​ശ​നം​)​ ​ഏ​പ്രി​ൽ​ 2018​ ​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 17​ന് ​തു​ട​ങ്ങും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം
എ​സ്.​ഡി.​ഇ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ജൂ​ലാ​യ് 2018,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ജ​നു​വ​രി​ 2019,​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ജൂ​ലാ​യ് 2019,​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ജ​നു​വ​രി​ 2019​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​ന​വം​ബ​ർ​ 2023​ ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​ഗ്നോ​ ​പ്ര​വേ​ശ​നം​ 31​ ​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ബി​രു​ദ,​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​പി.​ജി.​ഡി​പ്ലോ​മ,​ഡി​പ്ലോ​മ,​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​(​ഫ്ര​ഷ് ​/​റീ​-​ര​ജി​സ്ട്രേ​ഷ​ൻ​)​ 31​ ​വ​രെ​ ​നീ​ട്ടി.​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​സെ​മ​സ്റ്റ​ർ,​മെ​രി​റ്റ് ​അ​ധി​ഷ്ഠി​ത​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​അ​വ​സാ​നി​ച്ചു.​ ​റീ​-​ര​ജി​സ്ട്രേ​ഷ​ന് 500​ ​രൂ​പ​ ​ലേ​റ്റ് ​ഫീ​സ് ​ഉ​ണ്ടാ​യി​രി​ക്കും.​ ​അ​പേ​ക്ഷ​ക​ൾ​ ​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​വ​ഴി​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​-2344113,​​9447044132.

ഡി​ഫാം​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് 2023​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​ഡി.​ഫാം​ ​പാ​ർ​ട്ട് 1​ ​(​സ​പ്ലി​മെ​ന്റ​റി​)​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n.

ബി​ഫാം​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ 26​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300