ഊരുപൊയ്ക:മേലെ മുളയറ വീട്ടിൽ പൊടിയൻ പിള്ളയുടെ മകൻ വിക്രമൻ നായർ (63) നിര്യാതനായി. ഭാര്യ:ലളിതമ്മ. മക്കൾ :വിനീഷ്,രോഹിണി. മരുമക്കൾ :ദിവ്യ,രാജു സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8:30 ന്.