തിരുവനന്തപുരം : മുട്ടത്തറ പൊന്നറ നഗർ റസി. അസോസിയേഷൻ വീട്ടുനമ്പർ 44 ൽ ശിവശങ്കരൻ നായർ (95) നിര്യാതനായി.
ഭാര്യ : സുകേശിനി അമ്മ. മകൾ : കുമാരി ഗീത. എസ്. മരുമകൻ : പരേതനായ ആർ. എസ് വിജയ കുമാർ. സഞ്ചയനം : ചൊവ്വാഴ്ച്ച രാവിലെ 8 ന്.