കഴക്കൂട്ടം :ശാന്തിനഗറിൽ എസ്. ആർ നിവാസിൽ ശ്രീനിവാസന്റെ ഭാര്യ രാധ (68)നിര്യാതയായി. മക്കൾ :ഷിബു, ഷീബ. മരുമക്കൾ :മിനി, ചന്ദ്രബോസ്. സംസ്‌കാരം : ഇന്ന് രാവിലെ 10ന് സഞ്ചയനം : ബുധനാഴ്ച രാവിലെ 8:30ന്.