c

തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ മെയിൻ സ്ട്രീറ്റ് ജ്യോത്സനയിൽ (ആലപ്പുഴ , മണ്ണാചേരി ശശി വിലാസം)
വി.കെ. ചന്ദ്രശേഖരൻ പിള്ളെ (74, റിട്ട. സയന്റിസ്റ്റ് , വി.എസ് എസ് സി) നിര്യാതനായി. ഭാര്യ : പ്രഭ ബി.എസ്.
മകൾ ഡോ. രശ്മി സി.പി. (അനന്തപുരി ഹോസ്പിറ്റൽ). മരുമകൻ: ഡോ. ഹരിഹര സുബ്രഹ്മണ്യ ശർമ്മ (എസ്. പി ഫോർട്ട് ഹോസ്പിറ്റൽ). സംസ്‌കാരം ആലപ്പുഴയിലെ വീട്ടുവളപ്പിൽ നടത്തി.