മലയിൻകീഴ് : കരിപ്പൂര് ശ്രീപാദത്തിൽ പരേതനായ കെ.രവീന്ദ്രൻനായരുടെ ഭാര്യ രോഹിണിഅമ്മ (81)നിര്യാതയായി.
മക്കൾ : ആർ.രേണുക,ആർ.രതീഷ് കുമാർ.
മരുമക്കൾ : ബി.കൃഷ്ണൻനായർ,സി.ആർ.കവിത.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.