a

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ പാട്ടുവിളാകത്ത് വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പാറുക്കുട്ടി (82) നിര്യാതയായി. മക്കൾ: ശകുന്തള, ഉഷാകുമാരി. മരുമകൻ: പ്രതാപൻ.