തിരുവനന്തപുരം:പുല്ലുവിള ഷാരോണിൽ ജോസഫ് ഫെർണാണ്ട് ( 78) നിര്യാതനായി. ഭാര്യ മേരി ജോസഫ്. മക്കൾ : ഷിബി ജോസഫ്, ഷീജൊ ജോസഫ്, ഷിനോജ് ജോസഫ്. മരുമക്കൾ : മിനി ഷിബു , തദേവൂസ് ഔസേഫ്, അനുപമ ഷിനോജ് ..