
കവടിയാർ :ടെന്നിസ് ക്ലബ്ബ് എൻക്ലെവ് A-6 ൽ ഹമീദ് കുട്ടി (81,റിട്ട എക്സിക്യുട്ടിവ് എൻജിനിയർ കെ .എസ്..ഇ.ബി) നിര്യാതനായി. ഭാര്യ : ഖദീജ ഹമീദ് കുട്ടി. മക്കൾ : അജിമോൾ ഫൈസി, സജി അഫ്സൽ, പരേതനായ കെ എച്ച് ഷെഫി. മരുമക്കൾ : അബ്ദുൽ ഫൈസി, അഫ്സൽ സി മജീദ്, ബിസ്നി ഷെഫി.