വെമ്പായം:കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഇഫ്താർ സംഗമവും ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ്‌ കെ.അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ,എൻ.രാജ്‌മോഹൻ,അനിൽ വെഞ്ഞാറമൂട്,ജില്ലാ പ്രസിഡന്റ്‌ എ.ആർ.ഷമീം,സെക്രട്ടറി സി.ആർ. ആത്മകുമാർ,നെയ്യാറ്റിൻകര പ്രിൻസ്,പ്രദീപ് നാരായൺ,ജിനിൽ ജോസ്,എൻ.സാബു,ബിജു തോമസ്,ജെ.സജീന,ടി.ഐ.മധു എന്നിവർ സംസാരിച്ചു,ബിജു ജോബായ് നന്ദി പറഞ്ഞു.